Surprise Me!

IPL 2018 : സ്പിന്‍ തുറുപ്പുചീട്ടായ സുനില്‍ നരെയെനു പുതിയ നേട്ടം | Oneindia Malayalam

2018-04-17 14 Dailymotion

Sunil Narine on Monday scripted history as he became the first foreign spinner to take 100 wickets in the IPL at the Eden Gardens in Kolkata. <br />ഡല്‍ഹിയുടെ ഏഴാം വിക്കറ്റ് വീണ വേളയിലാണ് ഐപിഎല്ലില്‍ സുനില്‍ നരെയെന്‍ നൂറാം വിക്കറ്റ് സ്വന്തമാക്കിയത്. മൂന്ന് പന്തില്‍ രണ്ട് റണ്‍സുമായി ക്രിസ് മോറിസാണ് നൂറാമാനായി സുനില്‍ നരെയന്റെ മുന്നില്‍ വീണത്. ക്രിസ് മോറിസിനെ ക്ലീന്‍ ബോള്‍ഡാക്കിയാണ് സുനില്‍ നരെയന്‍ നേട്ടം സ്വന്തമാക്കിയത്. <br />#SunilNarine #KKR #IPL2018

Buy Now on CodeCanyon